2011 ഡിസംബർ 11, ഞായറാഴ്‌ച
അടുത്ത പച്ചപ്പ് തേടിയുള്ള യാത്ര തുടങ്ങുന്നു
അടുത്ത പച്ചപ്പ് തേടിയുള്ള യാത്ര തുടങ്ങുന്നു :ജീവിതം പച്ചപ്പുകള്‍ തേടിയുള്ള യാത്ര ആണെന്നാണ് മഹാന്മാര്‍ പറയുന്നത്.കഴിഞ്ഞ കുറെ നാളുകളായി ഞാനും പച്ച തുരുത്തുകള്‍ തേടുകയായിരുന്നു.ഇപ്പോള്‍ united kingdom എന്നാ വെള്ളകാരന്റെ പച്ച തുരുത്തിലേക്ക് പോകാന്‍ അവസരം കിട്ടിയിരിക്കുകയാണ്.നഴ്സിംഗ് എന്നാ മഹത്തായ ഡിഗ്രി കരസ്ത്മാകി കഴിഞ്ഞു ആദ്യമായി എത്തിയ പച്ച തുരുത് പദ്മാവതി ആശുപത്രി ആയിരുന്നു.രണ്ടു വര്ഷം അവിടെ ചിലവഴിച്ചപ്പോള്‍ ആ തുരുതിന്റെ തണലില്‍ അധികകാലം നിന്നാല്‍ ജീവിതം കരിഞ്ഞു പോകും എന്ന് ഒത്തിരി ഉപദേശം ലഭിച്ചു.{അതൊരു നല്ല തണല്‍ ആണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു}.അങ്ങനെ ബി ghudinte തണലില്‍ എത്തി,അതിന്റെ തണലും പോര [മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അന്തവും കുന്തവും ഇല്ലാലോ]എന്ന് തോന്നി തുടങ്ങിയപ്പോള്‍ ഈ പരിശ്രമം തുടങ്ങിയത്. ഇട്ടു പുട്ട് ഇറ്റ് ഇന്ന്‍ എ നട്ട് ഷെല്‍ ഞാന്‍ വരുന്ന വ്യാഴം uk ലേക്ക് പോകുകയാണ്.ആ തണലില്‍ നിന്ന് പച്ച പിടിക്കാം എന്ന് വിശ്വസിക്കുന്നു.എന്റെ എല്ലാ സുഹൃത്തുക്കളുടെം ജീവിതം പച്ച പിടിക്കട്ടെ എന്നാശംസിക്കുന്നു, നമോവാകം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ